🛕
സുരക്ഷാ സംവിധാനം (CCTV)
ഷിബു, ബോധി, ട്രെയിനിങ് സെൻറർ, ഐരാകുഴി
മുതയിൽ പീഠിക ഭഗവതി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി CCTV ക്യാമറകൾ സ്ഥാപിക്കുന്നതിനായുള്ള പൂർണ്ണ പിന്തുണയും സ്പോൺസർഷിപ്പും നൽകിയത് ഐരക്കുഴിയിലെ ബോധി ട്രെയിനിംഗ് സെൻ്റർ ഉടമ ഷിബു ആണ്. ക്ഷേത്ര സന്നിധിയിലെ സുരക്ഷയും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിൽ ഈ സമർപ്പണം വലിയ പങ്കുവഹിക്കുന്നു.