കമ്പ്യൂട്ടർ സിസ്റ്റവും പ്രിന്ററും സമർപ്പണം
അഖിൽ വിനായക്, അശ്വതി ഐരക്കുഴി.
Akhil Vinayak
Aswathi Irakkuzhi
ഭക്ത്യാദരപൂർവ്വം സമർപ്പണം ചെയ്തിരിക്കുന്നത്:
- Computer System
- Printer
- Nivedyam Billing Software
ക്ഷേത്രത്തിലെ നിത്യ പ്രവർത്തനങ്ങൾ സുലഭമാക്കുന്നതിനായി നൽകിയ ഈ മഹത്തായ സഹായത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
മുതയിൽ പീടിക ഭഗവതി ക്ഷേത്രം കമ്മിറ്റി ഇതിന് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.
ദേവിയുടെ അനുഗ്രഹം എപ്പോഴും ഇവർക്കും കുടുംബത്തിനും ലഭിക്കട്ടെ 🙏